Mohanlal-Antony Perumbavoor Owned Max lab's new movie VIP 2 made a slow start in Kerala theatres. VIP 2 also known as Velaiilla Pattadhari 2 is a tamil movie directed by Soundarya Rajinikanth. Dhanush, Amala Paul, Vivek, Saranya Ponvannan reprisedheir roles with Kajol played one of the protagonists. <br /> <br /> <br />ആരാധര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് മോഹന്‍ലാലിന്‍റെ വെളിപാടിന്‍റെ പുസ്തകം. ചിത്രം വിജയകരമായി തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. മറുവശത്ത് മോഹന്‍ലാല്‍- ആന്‍റണി പെരുമ്പാവൂര്‍ ടീമിന്‍റെ മാക്സ് ലാബിന്‍റെ ഒരു ചിത്രം കേരളത്തിലെ തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയിരുന്നു. ധനുഷും അമല പോളും കാജലുമാണ് ചിത്രത്തില് പ്രധാനവേഷങ്ങളിലെത്തിയത്. എന്നാല്‍ ചിത്രം നിരാശാജനകമായ പ്രകടനമാണ് തിയറ്ററുകളില്‍ കാഴ്ചവെച്ചത്